2022 മലയാളം ഭാഷാ ചലച്ചിത്രം From Wikipedia, the free encyclopedia
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.[2]
മാളികപ്പുറം (ചലച്ചിത്രം) | |
---|---|
സംവിധാനം | വിഷ്ണു ശശി ശങ്കർ |
നിർമ്മാണം |
|
അഭിനേതാക്കൾ |
|
സംഗീതം | രഞ്ജിൻ രാജ് |
ഛായാഗ്രഹണം | വിഷ്ണു നാരായണൻ |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3.5 crore |
സമയദൈർഘ്യം | 121 മിനുട്ട് |
ആകെ | ₹100crore[1] |
കല്ലു എന്ന 8 വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.[3]
സിനിമയുടെ ആഗോള വരുമാനത്തെ അടിസ്ഥാനമാക്കി മാളികപ്പുറം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നു. ചിത്രം പുറത്തിറങ്ങി 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ചിത്രം എത്തിയിരിക്കുന്നത്. ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം.[4][5][6][7]
Track listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "കലിയുഗ" | രഞ്ജിൻ രാജ് | 1:04 | |||||||
2. | "അയ്യപ്പൻ" | രഞ്ജിൻ രാജ് | 1:07 | |||||||
3. | "ഗണപതി തുണയരുളുക" | അന്തോണി ദാസൻ, മധു ബാലകൃഷ്ണൻ | 3:39 | |||||||
4. | "ഹരിവരാസനം" | പ്രകാശ് പുത്തുർ | 5:46 | |||||||
5. | "അമ്പാടി തുമ്പി" | വിനീത് ശ്രീനിവാസൻ, തീർത്ഥ സുഭാഷ് , വൈഗ അഭിലാഷ് | 3:11 | |||||||
6. | "നങ്ങേലി പൂവ്വേ" | രഞ്ജിൻ രാജ് | 3:46 | |||||||
7. | "ഒന്നാം പടി മേലെ" | വിനീത് ശ്രീനിവാസൻ | 2:00 | |||||||
ആകെ ദൈർഘ്യം: |
20:33 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.