ചെടിയുടെ ഇനം From Wikipedia, the free encyclopedia
മലയകത്തിത്തൊലി, മഞ്ഞക്കാര, മുൾപ്പനച്ചി എന്നെല്ലാം അറിയപ്പെടുന്ന മലയകത്തിയുടെ (ശാസ്ത്രീയനാമം: Diospyros montana) എന്നാണ്. 15 മീറ്ററോളം വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് ഇളം കറുപ്പ് നിറമാണ് . കായയ്ക്ക് ദുർഗന്ധമുണ്ട്. മൂത്ത ഫലത്തിന് ചുവന്ന നിറം. അതിനു കയ്പ്പുണ്ടാകും. വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു[1]. ഔഷധസസ്യമാണ്. ഇളംകൂമ്പുകൾ വേവിച്ചുതിന്നാറുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഇതിന്റെ വിറക് കത്തിക്കാറില്ലത്രേ. തടിക്ക് ഔഷധഗുണമുണ്ട്[2].
മലയകത്തി | |
---|---|
പഴങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. montana |
Binomial name | |
Diospyros montana B.Heyne ex A.DC. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മലയകത്തിയും മെരുവാലവും ഒരേ മരത്തിന്റെ പര്യായങ്ങൾ ആണെന്ന് ഇവിടെ Archived 2021-01-24 at the Wayback Machine. കാണുന്നുണ്ടെങ്കിലും തമ്മിൽ വ്യത്യാസമുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ വെവ്വേറേ ലേഖനങ്ങൾ ആക്കിയിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.