മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സെൽവി എന്റെർപ്രൈസസ്സിന്റെ ബാനറിൽ ആർ.എം. വീരപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മന്ത്രകോടി. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1972 മാർച്ച് 16-ന് പ്രദർശനം തുടങ്ങി.[1]
മന്ത്രകോടി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ആർ.എം. വീരപ്പൻ |
തിരക്കഥ | ആർ.എം. വീരപ്പൻ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി കവിയൂർ പൊന്നമ്മ ഫിലോമിന |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | എസ്.എം. സുന്ദരം കെ.ആർ. കൃഷ്ണൻ |
വിതരണം | സെട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 16/03/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മലരമ്പനെഴുതിയ മലയാളകവിതേ | പി ജയചന്ദ്രൻ |
2 | ആടി വരുന്നൂ ആടി വരുന്നൂ | എൽ ആർ ഈശ്വരി |
3 | കതിർമണ്ഡപമൊരുക്കീ | പി സുശീല |
4 | അറബിക്കടലിളകി വരുന്നൂ | പി ജയചന്ദ്രൻ, കോറസ് |
5 | കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി | പി ജയചന്ദ്രൻ, പി സുശീല[3] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.