ബഹ്റൈൻ എന്ന രാജ്യത്തിന്റെ തലസ്ഥാനം From Wikipedia, the free encyclopedia
ബഹ്റൈൻ എന്ന രാജ്യത്തിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് മനാമ (അറബി: المنامة അൽ മനാമ). ഏകദേശം 155,000 ആണ് ഇവിടുത്തെ ജനസംഖ്യ. വളരെ വർഷങ്ങളായി പേർഷ്യൻ ഗൾഫ് മേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ് ഇവിടം. പോർച്ചുഗീസ്, പേർഷ്യൻ ഭരണത്തിൻ കീഴിലിരുന്നിട്ടുള്ള ഇവിടം സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ആക്രമിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യസമയത്ത് ബഹ്റൈൻ സ്വതന്ത്രരാജ്യമെന്ന സ്ഥാനം നേടിയെടുത്തു.
മനാമ المنامة അൽ-മനാമ | |
---|---|
മനാമയുടെ ചക്രവാളം | |
ബഹ്റൈനിൽ മനാമയുടെ സ്ഥാനം | |
രാജ്യം | ബഹ്റൈൻ |
ഗവർണറേറ്റ് | തലസ്ഥാനം |
• ഗവർണർ | ഹിഷാം ബിൻ അബ്ദുൾറഹ്മാൻ ബിൻ മൊഹമ്മദ് അൽ ഖലീഫ |
• City | 30 ച.കി.മീ.(10 ച മൈ) |
(2010) | |
• City | 1,57,474 |
• ജനസാന്ദ്രത | 5,200/ച.കി.മീ.(14,000/ച മൈ) |
• മെട്രോപ്രദേശം | 3,29,510 |
സമയമേഖല | GMT+3 |
വെബ്സൈറ്റ് | Official website |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.