From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയുടെ മൂന്നു തലസ്ഥാനങ്ങളിലൊന്നാണ് 'ബ്ലുംഫോണ്ടെയിൻ][1]'. മറ്റു തലസ്ഥാനങ്ങൾ കേപ് ടൗൺ, പ്രിട്ടോറിയ എന്നിവയാണു. സർക്കാരിന്റെ അധികാരങ്ങളെ മൂന്നു സ്ഥലത്തായി വ്യപിച്ചിരിച്ചിരിക്കുകയാണ്. ബ്ലോംഫൊന്റേയിൻ ജുഡീഷ്യറി (നീതിന്യയവകുപ്പ്) കൈകാര്യം ചെയ്യുമ്പോൾ കേപ് ടൗണിൽ നിയമ നിർമ്മാണ സഭയും പ്രിട്ടോറിയയിൽ പൊതു ഭരണവും നടപ്പാക്കുന്നു.
ബ്ലൂംഫൌണ്ടെയിൻ (in Sotho) മങ്ഗ്വാങ് | |
---|---|
Nickname(s): റോസാപ്പൂക്കളുടെ നഗരം | |
രാജ്യം | ദക്ഷിണാഫ്രിക്ക |
പ്രൊവിൻസ് | സ്വതന്ത്ര സംസ്ഥാനം |
District municipality|ജില്ലാ മുൻസിപ്പാലിറ്റി | മോത്തിയോ |
ലോക്കൻ മുൻസിപ്പാലിറ്റി | മാങ്ഗ്വാങ് |
ഔദ്യോഗികമായി സ്ഥാപിതം | 1846 |
ഉയരം | 1,395 മീ(4,577 അടി) |
• ആകെ | 3,69,568 |
സമയമേഖല | UTC+2 (SAST) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.