Remove ads

ഹരിഹരൻ സംവിധാനം ചെയ്ത് ജി.പി.ബാലൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് ബാബുമോൻ. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം ഹിന്ദി സിനിമയായ ദോർ ഗഗൻ കി ചാവോൻ മേം (दूर गगन की छाँव में Door Gagan Ki Chhaon Mein)എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു.

വസ്തുതകൾ ബാബുമോൻ, സംവിധാനം ...
ബാബുമോൻ
സംവിധാനംHariharan
നിർമ്മാണംGP Balan
രചനS. L. Puram Sadanandan
തിരക്കഥS. L. Puram Sadanandan
അഭിനേതാക്കൾPrem Nazir
Jayabharathi
Srividya
Adoor Bhasi
സംഗീതംM. S. Viswanathan
ഛായാഗ്രഹണംT. N. Krishnankutty Nair
ചിത്രസംയോജനംV. P. Krishnan
സ്റ്റുഡിയോChanthamani Films
വിതരണംChanthamani Films
റിലീസിങ് തീയതി
  • 31 ഒക്ടോബർ 1975 (1975-10-31)
രാജ്യംIndia
ഭാഷMalayalam
അടയ്ക്കുക

അഭിനേതാക്കൾ

സൌണ്ട് ട്രാക്ക്

ഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പു ഗോപാലകൃഷ്ണനും സംഗീതം എം.എസ്. വിശ്വനാഥനുമായിരുന്നു.

No. Song Singers
1 ഇന്ദ്രനീലെ ചൊരിയും കെ.ജെ. യേശുദാസ്
2 നാടൻ പാട്ടിന്റെ കെ.ജെ. യേശുദാസ്
3 പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് വാണി ജയറാം
4 പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് പി. സുശീല, പി. ജയചന്ദ്രൻ
5 രക്ഷാ ദൈവതം [ഇവിടമാണീശ്വര സന്നിധാനം] കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, കോറസ്
6 വള്ളുവനാട്ടിലെ പി. സുശീല

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads