ഫൈവ് ഫിംഗേഴ്സ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സഞ്ജീവ് രാജ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫൈവ് ഫിംഗേഴ്സ്. കുഞ്ചാക്കോ ബോബൻ, കാർത്തിക, സുധീഷ്, റിയാസ് ഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫൈവ് ഫിംഗേഴ്സ് | |
---|---|
സംവിധാനം | സഞ്ജീവ് രാജ് |
നിർമ്മാണം | സജി നന്ത്യാട്ട് |
രചന | എസ്. സുരേഷ് ബാബു |
അഭിനേതാക്കൾ | |
സംഗീതം | ബെന്നി ജോൺസൺ |
ഗാനരചന | സച്ചിദാനന്ദൻ പുഴങ്കര |
ഛായാഗ്രഹണം | സതീഷ് കെ. ലാൽ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | നന്ത്യാട്ട് ഫിലിംസ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സച്ചിദാനന്ദൻ പുഴങ്കര, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബെന്നി ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കരിവളയോ" | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 4:40 | |||||||
2. | "തിങ്കൾപ്പൊട്ട്" | ശങ്കർ മഹാദേവൻ | 4:48 | |||||||
3. | "മാക്കാച്ചി" | അഫ്സൽ | 4:04 | |||||||
4. | "ചന്ദനപ്പൊൻ" | കെ.ജെ. യേശുദാസ് | 4:39 | |||||||
5. | "കരിവളയോ" | സുജാത മോഹൻ | 4:40 | |||||||
6. | "പച്ചക്കിളി" | സാബു ലാൽ | 6:09 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.