യേശുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളാണ് ഫിലിപ്പോസ് ശ്ലീഹാ. ബേദ്‌സയദായിലെ ഫിലിപ്പോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗലീലിയയിലേക്കുള്ള തന്റെ യാത്രയിൽ യേശു ഫിലിപ്പോസിനെ വഴിമധ്യേ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നു. യേശുവിന്റെ പതിനൊന്നു ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിക്കുകയായിരുന്നു, എന്നാൽ ഫിലിപ്പോസിനെ യേശു തന്നോടൊപ്പം ക്ഷണിച്ചു, തന്മൂലം ഫീലിപ്പോസിനെ യേശു കണ്ടെത്തിയ ശിഷ്യൻ എന്നു വിശേഷിപ്പിക്കാറുണ്ട്.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വിശുദ്ധ ഫിലിപ്പോസ് ശ്ലീഹാ | |
---|---|
അപ്പോസ്തലൻ, രക്തസാക്ഷി | |
ജനനം | ബേദ്സയ്ദ, ഗലീലിയ, റോമൻ സാമ്രാജ്യം |
മരണം | c.80 ഹിരാപോളിസിൽ വെച്ച് ക്രൂശീകരണം വഴിയായി |
വണങ്ങുന്നത് | വിവിധ ക്രിസ്ത്യൻ സഭകളിൽ |
നാമകരണം | Pre-congregation |
ഓർമ്മത്തിരുന്നാൾ | 3 മേയ് (റോമൻ കത്തോലിക്ക സഭ), 14 നവംബർ (പൗരസ്ത്യ ഓർത്തഡോക്സ് സഭ), 1 മേയ് (ആംഗ്ലിക്കൻ സഭകൾ, ലൂഥറൻ സഭ ) |
പ്രതീകം/ചിഹ്നം | Elderly bearded, Saint, and open to God man holding a basket of loaves and a Tau cross |
മദ്ധ്യസ്ഥം | Hatters; Pastry chefs; San Felipe Pueblo; Uruguay. |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.