ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്രത്തിലെ ഒരു നടനാണ് പ്രഭു അഥവാ പ്രഭു ഗണേശൻ.
പ്രഭു | |
---|---|
![]() | |
ജനനം | പ്രഭു ഗണേശൻ 31 ഡിസംബർ 1956 ചെന്നൈ, ഇന്ത്യ |
മറ്റ് പേരുകൾ | Ilaya Thilagam |
തൊഴിൽ(s) | film actor, film producer |
സജീവ കാലം | 1982–present |
ഉയരം | 5 അടി (1.5240000 മീ)* |
ജീവിതപങ്കാളി | പുനിത(m.1984-present) |
കുട്ടികൾ | വിക്രം പ്രഭു (b.1986) ഐശ്വര്യ പ്രഭു (b.1987) |
മാതാപിതാക്കൾ | ശിവാജി ഗണേശൻ കമല ഗണേശൻ |
ബന്ധുക്കൾ | രാംകുമാർ ഗണേശൻ (സഹോദരൻ) |
പ്രമുഖ നടനായ ശിവാജി ഗണേശന്റെ മകനാണ് പ്രഭു.
ഏകദേശം 125 ലധികം ചലച്ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. 1982 ലെ സംഗിലി എന്ന സിനിമയിലാണ് ആദ്യമായി പ്രഭു അഭിനയിച്ചത്. 1980 കളിൽ വിജയകരമായി ഒരു പാട് ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരായ കമലഹാസൻ, രജനികാന്ത്, തന്റെ സ്വന്തം പിതാവായ ശിവാജി ഗണേശൻ എന്നിവരോടൊപ്പം അക്കാലത്ത് പ്രഭു അഭിനയിച്ചിരുന്നു. 1991 ചിന്നതമ്പി എന്ന സിനിമയിലെ അഭിനയത്തിന് ദേശീയപുരസ്കാരം ലഭിച്ചു.
Seamless Wikipedia browsing. On steroids.