From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം[1]. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്. 2024 പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകര എംപി ആയതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചു. 2024ലെ ഉപതിരഞ്ഞെടുപ്പ് പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രാഹുൽ മാങ്കൂട്ടത്തിലാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[2]
56 പാലക്കാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 188534 (2021) |
ആദ്യ പ്രതിനിഥി | ആർ. രാഘവ മേനോൻ കോൺഗ്രസ് |
നിലവിലെ അംഗം | ഷാഫി പറമ്പിൽ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
സ്വതന്ത്രൻ കോൺഗ്രസ് സിപിഐ(എം) മുസ്ലിം ലീഗ് ബിജെപി
വർഷം | ആകെ | ചെയ്ത് | അംഗം | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|
1957[3] | 59232 | 28328 | രാഘവമേനോൻ ആർ | ഐഎൻസി | 14873 | കുഞ്ഞിരാമൻ എം പി | സിപിഐ | 14248 | മൂസത് സി.കെ | സ്വ | 6058 | |||
1960[4] | 53356 | 44041 | 26546 | കെ.സി. ഗോപാലനുണ്ണി | 14248 | |||||||||
1965[5] | 65572 | 32228 | എം.വി വാസു | സിപിഎം | 11747 | പ്യാരിജാൻ സുന്നസാഹിബ് | ഐഎൻസി | 13260 | പി കെ കൃഷ്ണസ്വാമി | സ്വ | 5279 | |||
1967[6] | 64885 | 33256 | ആർ കൃഷ്ണൻ | 24627 | കെ.ശങ്കരനാരായണൻ | 14996 | ഒ.രാജഗോപാൽ | ബിജെ എസ് | 4649 | |||||
1970[7] | 79907 | 49186 | 30466 | എ.ചന്ദ്രൻ നായർ | സ്വ | 17653 | 15646 | |||||||
1977[8] | 73909 | 64122 | സി.എം. സുന്ദരം | സ്വത | 30160 | ആർ കൃഷ്ണൻ | സിപിഎം | 27357 | വി.പി.പുരുഷോത്തമൻ | സ്വ | 1121 | |||
1980[9] | 88733 | 57730 | 35902 | കെ.എ ചന്ദ്രൻ | സ്വ | 25695 | സികെ ചിന്നൻ മാസ്റ്റർ | സ്വ | 1099 | |||||
1982[10] | 85132 | 60980 | 29011 | എൻ.എ കരിം സ്വ | 35841 | ഒ. രാജഗോപാൽ | ബീജെപി | 9554 | ||||||
1987[11] | 105629♦ | 83850 | 38774 | ഗിരിജ സുരേന്ദ്രൻ | സിപിഎം | 32709 | വി.എസ്. മുത്തുസ്വാമി | 12489 | ||||||
1991[12] | 130422 | 93241 | ഐ എൻ സി | 38774 | എം.എസ്. ഗോപാലകൃഷ്ണൻ | 37925 | ടി.എം പി അയ്യർ | 10648 | ||||||
1996[13] | 139723 | 97157 | ടി.കെ. നൗഷാദ് | സിപിഎം | 39198 | സി.എം. സുന്ദരം | ഐ എൻ സി | 38602 | എസ്.ആർ ബാലസുബ്രഹ്മണ്യം | 11446 | ||||
2001[14] | 163131 | 111013 | കെ.ശങ്കരനാരായണൻ | ഐ എൻ സി | 53831 | ടി.കെ. നൗഷാദ് | സിപിഎം | 43046 | രമ രഘുനന്ദനൻ | 12159 | ||||
2006[15] | 155552 | 111373 | കെ.കെ ദിവാകരൻ | സിപിഎം | 41166 | എ.വി ഗോപിനാഥ് | ഐ എൻ സി | 39822 | ഒ. രാജഗോപാൽ | 27667 | ||||
2011[16] | 154374 | 112377 | ഷാഫി പറമ്പിൽ | ഐ എൻ സി | 47641 | കെ.കെ ദിവാകരൻ | സിപിഎം | 40238 | സി ഉദയഭാസ്കർ | 22317 | ||||
2016[17] | 178358 | 137836 | 57559 | ശോഭാ സുരേന്ദ്രൻ | ബീജെപി | 40076 | എൻ.എൻ കൃഷ്ണദാസ് | സിപിഎം | 38675 | |||||
2021[18] | 188534 | 142104 | 54079 | ഇ. ശ്രീധരൻ | 50220 | സി.പി. പ്രമോദ് | 36433 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.