മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും എഴുതി കെ. പി. പിള്ള സംവിധാനം ചെയ്ത് സി കെ പ്രഭാകരൻ പടിയത്തു നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ഭാഷാ ചലച്ചിത്രമാണ് പാതിരാസൂര്യൻ . പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, എം ജി സോമൻ ശ്രീവിദ്യഎന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണമൂർത്തിസംഗീതം നൽകി. [1] [2] [3]
പാതിരാസൂര്യൻ | |
---|---|
സംവിധാനം | കെ പി പിള്ള |
നിർമ്മാണം | സി കെ പ്രഭാകരൻ പടിയത്ത് |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീവിദ്യ എം.ജി. സോമൻ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | M.എൻ.അപ്പു |
സ്റ്റുഡിയോ | ഭാഗ്യദീപം പിക്ചേഴ്സ് |
വിതരണം | ഭാഗ്യദീപം പിക്ചേഴ്സ്s |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ജെയിംസ് |
2 | ശ്രീവിദ്യ | ജോളി |
3 | ജയഭാരതി | രജനി |
4 | എം ജി സോമൻ | സ്റ്റീഫൻ |
5 | അടൂർ ഭാസി | പാപ്പച്ചൻ (ഭൃത്യൻ) |
6 | സത്താർ | ബഷീർ |
7 | ടി ആർ ഓമന | ദേവകിയമ്മ |
8 | പ്രമീള | അയിഷ |
9 | കൽപ്പന | ജോളിയുടെ തോഴി |
10 | പ്രതാപചന്ദ്രൻ | മത്തായി (ജോളിയുടെ അപ്പൻ) |
11 | വഞ്ചിയൂർ മാധവൻ നായർ | |
12 | കെ ജെ യേശുദാസ് | സ്വാമികൾ |
13 | ജയമാലിനി | നർത്തകി |
14 | ജെ എ ആർ ആനന്ദ് | |
15 | ബേബി സംഗീത | സ്വീറ്റി മോൾ |
16 | രാജൻ പാടൂർ | ആയിഷാന്റെ വാപ്പ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇളം മഞ്ഞിൻ | വാണി ജയറാം,കോറസ് | |
2 | ഇടവഴിയിൽ | കെ ജെ യേശുദാസ് ,അമ്പിളി | |
3 | ജീവിതമേ ഹാ ജീവിതമേ | കെ ജെ യേശുദാസ് | ആഹിർ ഭൈരവി |
4 | പാതിരാ സൂര്യനുദിച്ചു | കെ ജെ യേശുദാസ് | |
5 | സൗഗന്ധികങ്ങളേ വിടരുവിൻ | കെ ജെ യേശുദാസ് | ഹംസനാദം |
6 | സൗഗന്ധികങ്ങളേ വിടരുവിൻ | പി. ജയചന്ദ്രൻ | ഹംസനാദം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.