പത്തനാപുരം നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പത്തനാപുരം നിയമസഭാമണ്ഡലം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം.

Thumb
പത്തനാപുരം നിയമസഭാമണ്ഡലം
വസ്തുതകൾ 120 പത്തനാപുരം, നിലവിൽ വന്ന വർഷം ...
120
പത്തനാപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം184282 (2021)
ആദ്യ പ്രതിനിഥിഎൻ. രാജഗോപാലൻ നായർ
നിലവിലെ അംഗംകെ.ബി. ഗണേഷ് കുമാർ
പാർട്ടികേരള കോൺഗ്രസ് (ബി)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021[2]കെ.ബി. ഗണേശ് കുമാർകേരള കോൺഗ്രസ് (ബി),എൽ.ഡി.എഫ്.ജ്യോതികുമാർ ചാമക്കാലകോൺഗ്രസ്,യു.ഡി.എഫ്.
2016[3]കെ.ബി. ഗണേശ് കുമാർകേരള കോൺഗ്രസ് (ബി),എൽ.ഡി.എഫ്.പി.വി.ജഗദീഷ് കുമാർകോൺഗ്രസ്,യു.ഡി.എഫ്.
2011[4]കെ.ബി. ഗണേശ് കുമാർകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.കെ. രാജഗോപാൽസി.പി.ഐ.എം., എൽ.ഡി.എഫ്.
2006കെ.ബി. ഗണേശ് കുമാർകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.കെ.ആർ. ചന്ദ്രമോഹനൻസി.പി.ഐ., എൽ.ഡി.എഫ്.
2001കെ.ബി. ഗണേശ് കുമാർകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.കെ. പ്രകാശ് ബാബുസി.പി.ഐ., എൽ.ഡി.എഫ്.
1996കെ. പ്രകാശ് ബാബുസി.പി.ഐ., എൽ.ഡി.എഫ്.തോമസ് കുതിരവട്ടംകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
1991കെ. പ്രകാശ് ബാബുസി.പി.ഐ., എൽ.ഡി.എഫ്.വി. രാധാകൃഷ്ണൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1987ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ., എൽ.ഡി.എഫ്.എ. ജോർജ്കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1982എ. ജോർജ്കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.കെ. കൃഷ്ണ പിള്ളസി.പി.ഐ., എൽ.ഡി.എഫ്.
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.