Remove ads
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രം From Wikipedia, the free encyclopedia
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
പണിതീരാത്തവീട് | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | പ്രേം നസീർ നന്ദിത ബോസ് റോജാരമണി ജോസ് പ്രകാശ് |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | ടി.ആർ ശ്രീനിവാസലു |
സ്റ്റുഡിയോ | ചിത്രകലാകേന്ദ്രം |
വിതരണം | ചിത്രകലാകേന്ദ്രം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
രചന: വയലാർ രാമവർമ്മ. സംഗീതം:എം.എസ്. വിശ്വനാഥൻ
നീലഗിരിയുടെ സഖികളേ | പി. ജയചന്ദ്രൻ |
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച | എം.എസ്. വിശ്വനാഥൻ |
അണിയം മണിയം | പി. സുശീല |
കാറ്റുമൊഴുക്കും കിഴക്കോട്ട് | പി. ജയചന്ദ്രൻ, ലളിത |
വാ മമ്മി വാ | ലത മങ്കേഷ്കർ, ലത |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.