From Wikipedia, the free encyclopedia
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് (പി എൻ ബി ഹിന്ദി: पंजाब नॅशनल बॅंक) (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.: PNB). ഭാരതത്തിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.ആസ്ഥാനം ന്യൂ ഡൽഹി ആണ്
Public (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.: PNB) | |
വ്യവസായം | Banking Financial services Insurance |
സ്ഥാപിതം | Lahore (1895) |
ആസ്ഥാനം | ന്യൂ ഡെൽഹി, India |
ഉത്പന്നങ്ങൾ | Investment Banking Consumer Banking Commercial Banking Retail Banking Private Banking Asset Management Pensions Mortgage loans Credit Cards Life Insurance |
വരുമാനം | US$2.32 billion (2005) |
ജീവനക്കാരുടെ എണ്ണം | 580,300 |
വെബ്സൈറ്റ് | PNBIndia.com |
1895: ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.ലാലാ ലജ്പത് റായ് ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു. ഭാരത മൂലധനം മാത്രം ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ബാങ്കാണ് ഇത്. (ഒഉധ് കൊമേർസിയൽ ബാങ്ക് 1881ൽ ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു എങ്കിലും 1958നു ശേഷം ബാങ്ക് നിലനിന്നില്ല.)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.