രാസസംയുക്തം From Wikipedia, the free encyclopedia
നൈട്രജന്റെ ഒരു ഓക്സൈഡാണ് നൈട്രസ് ഓക്സൈഡ്(N
2O). ലാഫിംഗ് ഗാസ് (ചിരിപ്പിക്കുന്ന വാതകം)[4] എന്നും ഇത് അറിയപ്പെടുന്നു. ശസ്ത്രക്രിയയ്ക്കും ദന്തവൈദ്യത്തിലും അനസ്തീസിയ നൽകാൻ ഉപയോഗിക്കുന്നു.
![]() | |
![]() | |
![]() | |
Names | |
---|---|
IUPAC names | |
Systematic IUPAC name
Oxodiazen-2-ium-1-ide | |
Other names
| |
Identifiers | |
3D model (JSmol) |
|
Beilstein Reference | 8137358 |
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.030.017 |
E number | E942 (glazing agents, ...) |
Gmelin Reference | 2153410 |
KEGG | |
PubChem CID |
|
RTECS number |
|
UNII | |
UN number | 1070 (compressed) 2201 (liquid) |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
N 2O | |
Molar mass | 44.013 g/mol |
Appearance | colourless gas |
സാന്ദ്രത | 1.977 g/L (gas) |
ദ്രവണാങ്കം | |
ക്വഥനാങ്കം | −88.48 °C (−127.26 °F; 184.67 K) |
1.5 g/L (15 °C) | |
Solubility | soluble in alcohol, ether, sulfuric acid |
log P | 0.35 |
ബാഷ്പമർദ്ദം | 5150 kPa (20 °C) |
−18.9·10−6 cm3/mol | |
Refractive index (nD) |
1.000516 (0 °C, 101.325 kPa) |
വിസ്കോസിറ്റി | 14.90 μPa·s[3] |
Structure | |
linear, C∞v | |
Dipole moment |
0.166 D |
Thermochemistry | |
Std molar entropy (S⦵298) |
219.96 J/(K·mol) |
Std enthalpy of formation (ΔfH⦵298) |
+82.05 kJ/mol |
Pharmacology | |
N01AX13 (WHO) | |
Routes of administration |
Inhalation |
Pharmacokinetics: | |
0.004% | |
Biological half-life |
5 minutes |
Respiratory | |
Hazards | |
GHS labelling: | |
Pictograms |
![]() |
Signal word |
Danger |
Hazard statements |
H270 |
Precautionary statements |
P220, P244, P282, P317, P336, P370+P376, P403, P410+P403 |
NFPA 704 (fire diamond) | ![]()
2
0
0 OX |
Flash point | Nonflammable |
Safety data sheet (SDS) | Ilo.org, ICSC 0067 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഇംഗ്ലീഷ് ശാസ്ത്രജ്ഞനുമായിരുന്ന ജോസഫ് പ്രീസ്റ്റ്ലി 1772-ൽ നൈട്രസ് ഓക്സൈഡ് നിർമ്മിക്കുകയും അതിനെ ഫ്ളോജിസ്റ്റിക്കേറ്റഡ് നൈട്രസ് എയർ എന്ന് വിളിക്കുകയും ചെയ്തു.[5] പ്രീസ്റ്റ്ലി തന്റെ കണ്ടുപിടിത്തത്തെക്കുറിച്ചും നൈട്രിക് ആസിഡിനാൽ നനച്ച ഇരുമ്പ് ചൂടാക്കി നൈട്രസ് ഓക്സൈഡ് നിർമ്മിക്കുന്നതിനെക്കുറിച്ചും എക്സ്പിരിമെന്റ്സ് ആന്റ് ഒബ്സെർവേഷൻസ് ഒഫ് ഡിഫറന്റ് കൈന്റ്സ് ഒഫ് എയർ (1775) എന്ന പുസ്തകത്തിൽ വിവരിക്കുകയുണ്ടായി.[6]
ഫുഡ് എയറോസോളുകളിൽ ഈ വാതകം ഒരു പ്രൊപ്പല്ലന്റായി ഉപയോഗിക്കുന്നു.ഓട്ടോമൊബൈൽ റേസിംഗിൽ, ഒരു എഞ്ചിന്റെ വായു ഉപഭോഗത്തിലേക്ക് നൈട്രസ് ഓക്സൈഡ് കുത്തിവയ്ക്കുന്നു;അധിക ഓക്സിജൻ ഒരു സ്ട്രോക്കിന് കൂടുതൽ ഇന്ധനം കത്തിക്കാൻ എഞ്ചിനെ അനുവദിക്കുന്നു.നൈട്രിക് ആസിഡിലെ സിങ്കിന്റെ പ്രവർത്തനത്തിലൂടെയും സോഡിയം നൈട്രൈറ്റിലെ (NaNO2) ഹൈഡ്രോക്സൈലാമൈൻ ഹൈഡ്രോക്ലോറൈഡിന്റെ (NH2OH · HCl) പ്രവർത്തനത്തിലൂടെയും ഇത് തയ്യാറാക്കപ്പെടുന്നു.
Seamless Wikipedia browsing. On steroids.