Remove ads
From Wikipedia, the free encyclopedia
ദക്ഷിണേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് നെറ്റിയിൽ പൊട്ടൻ.[1]കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം. നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.പൂഞ്ഞാൻ , മാനത്തുകണ്ണി ,പൊങ്ങൻചുട്ടി, ചൂട്ടൻ, ചുട്ടിപ്പൂശാൻ, വരയൻ പൂഞ്ഞാൻ,
മാനത്തുകണ്ണി Whitespot | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Cyprinodontiformes |
Family: | Aplocheilidae |
Genus: | Aplocheilus |
Species: | A. panchax |
Binomial name | |
Aplocheilus panchax F. Hamilton, 1822 | |
കണ്ണിച്ചാൻ,ചൊട്ടക്കുറിയൻ, നെറ്റിയിൽ പൊട്ടൻ , കണ്ണാം ചൂട്ടി, നെറ്റിയേൽ പൊന്നൻ അങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ശരാശരി 5 സെന്റി മീറ്റർ വരുന്ന ഇവയുടെ പരമാവധി വലിപ്പം 9 സെ.മീ ആണ്[2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.