From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സംഗീത സംഘമായിരുന്നു. നിർവാണ.1987-ൽ ഗായകനും ഗിറ്റാറിസ്റ്റുമായ ക്ർട്ട് കൊബൈനും ബാസ് വാദ്യഗനായ ക്രിസ്റ്റ് നൊവോ സെലിക്കും ചേർന്നാണ് ഈ സംഘം രൂപീകരിച്ചത്.1990-ൽ ഡ്രമ്മർ ഡേവ് ഗ്രോഹ്ൽ ഈ സംഘത്തോടൊപ്പം ചേർന്നു.7 വർഷം നീണ്ട ഇവരുടെ സംഗീത കാലയളവിനിടയിൽ മൂന്നു സ്റ്റുഡിയോ ആൽബങ്ങൾ മാത്രമെ ഇവർ പുറത്തിറക്കിയിരുന്നുവെങ്കിലും സമകാലീന കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ റോക്ക് ബാൻഡുകളിൽ ഒന്നായിട്ടാണ് നിർവാണ അറിയപ്പെടുന്നത്. 1994-ൽ ക്ർട്ട് കൊബൈന്റെ മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും ഇപ്പോഴും ഇവർആരാധകരെ സ്വാധീനിക്കുന്നു.
നിർവാണ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Aberdeen, Washington, U.S. |
വിഭാഗങ്ങൾ |
|
വർഷങ്ങളായി സജീവം | 1987–94 |
ലേബലുകൾ |
|
മുൻ അംഗങ്ങൾ |
|
വെബ്സൈറ്റ് | nirvana |
1994-ൽ ക്ർട്ട് കൊബൈന്റെ മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും നിർവാണതായി പണ്ട് പുറത്തിറങ്ങാത്ത ഗാനങ്ങൾ പിന്നീട് പുറത്തിറങ്ങിയിട്ടുണ്ട്. 7.5 കോടി അൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള നിർവാണ ലോകത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച ബാൻഡുകളിൽ ഒന്നാണ്.[1][2] 2014-ൽ നിർവാണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.