മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ലോഹിതദാസിന്റെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, ഭരത് ഗോപി, ഭാമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നിവേദ്യം. വിനു മോഹൻ, ഭാമ എന്നിവരുടെ ആദ്യ ചിത്രമാണ് ഇത്. ടച്ച്‌വുഡ് ക്രിയേഷൻസിന്റെ ബാനറിൽ ഒമർ ഷെരീഫ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ് ആണ് വിതരണം ചെയ്തത്. ലോഹിതദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
നിവേദ്യം | |
---|---|
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | ഒമർ ഷെരീഫ് |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | വിനു മോഹൻ നെടുമുടി വേണു ഭരത് ഗോപി ഭാമ |
സംഗീതം |
|
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി എ.കെ. ലോഹിതദാസ് ബിച്ചു തിരുമല സി.ജെ. കുട്ടപ്പൻ |
ഛായാഗ്രഹണം | സാജൻ കളത്തിൽ |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | ടച്ച്‌വുഡ് ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2007 ഓഗസ്റ്റ് 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
വിനു മോഹൻ | മോഹനകൃഷ്ണൻ |
നെടുമുടി വേണു | |
ഭരത് ഗോപി | |
ശ്രീഹരി | |
കൊച്ചുപ്രേമൻ | |
ബിജു ബാബു | |
ഭാമ | സത്യഭാമ |
അതുല്യ | |
അർപ്പണ കുമാർ | |
സീതാലക്ഷ്മി | |
വൈജയന്തി |
കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ്, ബിച്ചു തിരുമല, സി.ജെ. കുട്ടപ്പൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നു
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാജൻ കളത്തിൽ |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
കല | പ്രശാന്ത് മാധവ് |
നൃത്തം | കല, ബൃന്ദ |
സംഘട്ടനം | ജോളി ബാസ്റ്റിൻ |
പരസ്യകല | റഹ്മാൻ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
ശബ്ദലേഖനം | എൻ. ഹരികുമാർ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
ലെയ്സൻ | അഗസ്റ്റിൻ |
അസോസിയേറ്റ് ഡയറൿറ്റർ | ഉദയശങ്കർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.