ജേസി സംവിധാനം ചെയ്ത് പി.എ. തോമസ് നിർമ്മിച്ച് 1983 പുറത്തിറങ്ങിയ ഇന്ത്യൻ മലയാളചലച്ചിത്രമാണ് നിഴൽ മൂടിയ നിറങ്ങൾ . ചിത്രത്തിൽ ശരദ, രതീഷ്, ഭരത് ഗോപി, അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെ ജോയിയുടെസംഗീതത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൽ പാട്ടുകളായിരിക്കുന്നു [1] [2] [3]

വസ്തുതകൾ നിഴൽ മൂടിയ നിറങ്ങൾ, സംവിധാനം ...
നിഴൽ മൂടിയ നിറങ്ങൾ
സംവിധാനംജേസി
നിർമ്മാണംപി.എ. തോമസ്
രചനജോൺ ആലുങ്കൽ
തിരക്കഥജോസഫ് മാടപ്പിള്ളി
സംഭാഷണംജോസഫ് മാടപ്പിള്ളി
അഭിനേതാക്കൾശരദ
രതീഷ്
, ഭരത് ഗോപി
അംബിക
സംഗീതംകെ.ജെ. ജോയ്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംM. Umanath
സ്റ്റുഡിയോതോമസ് പിക്ചേഴ്സ്
വിതരണംതോമസ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • 2 ഡിസംബർ 1983 (1983-12-02)
രാജ്യംIndia
ഭാഷMalayalam
അടയ്ക്കുക

താരനിര[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1ഭരത് ഗോപിഉണ്ണി
2ശാരദശോശാമ്മ
3രതീഷ്ബേബി
4അംബികമോളമ്മ
5ബാലൻ കെ നായർതമ്പി
6ജഗതി ശ്രീകുമാർനാണപ്പൻ
7ബഹദൂർകുഞ്ഞാലിക്ക
8മാള അരവിന്ദൻകുറുപ്പച്ചൻ
9മണവാളൻ ജോസഫ്പിള്ളേച്ചൻ
10അച്ചൻ‌കുഞ്ഞ്അച്ചങ്കുഞ്ഞ്
11പി എ തോമസ്ചെറിയാൻ
12കലാരഞ്ജിനിഡൈസി
13സിൽക്ക് സ്മിതകാബറേ നർത്തകി
14റാണി പത്മിനിലീല
15കവിയൂർ പൊന്നമ്മതമ്പി,ഉണ്ണിമാരുടെ അമ്മ
16ശാന്തകുമാരിത്രേസ്യ
17രവി മേനോൻബോബൻ
18ആലുമ്മൂടൻ
19ചന്ദ്രാജി
20മാസ്റ്റർ പീയൂഷ്
21മാസ്റ്റർ പ്രിൻസ്
22ബേബി വന്ദന
23ബേബി സംഗീത
24തങ്കച്ചൻ
25ജെ വിജയ്
അടയ്ക്കുക

പാട്ടരങ്ങ്[5]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : കെ.ജെ. ജോയ്

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഓർമ്മകൾ പാടിയകെ.ജെ. യേശുദാസ്
2കളിയരങ്ങിൽവാണി ജയറാം
3ഒരു മാലയിൽപി സുശീല ,കോറസ്‌
4പൂമരം ഒരു പൂമരംവാണി ജയറാം

പരാമർശങ്ങൾ

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.