നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ
സംഘടന From Wikipedia, the free encyclopedia
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയാണ് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ.
ചുരുക്കപ്പേര് | NSUI |
---|---|
ആപ്തവാക്യം | "Secularism, Democracy, Inclusive Development, Social Justice and Nationalism" |
രൂപീകരണം | 9 ഏപ്രിൽ 1971 |Error: first parameter is missing.}} |
തരം | Student Organisation |
പദവി | Active |
ലക്ഷ്യം | To empower the student community to create responsible citizens and leaders based on the values of democracy, secularism, liberty, quality & equality. |
ആസ്ഥാനം | 5, Raisina Road, New Delhi |
അംഗത്വം | Over 4 Millions |
National President | Fairoz Khan |
Vice President | Bharat Kumar, Kumar Raja, Mohit Sharma |
General Secretary | Shahnawaz Shaikh, Gobind Khatra, Gulab Sinh Rajput, Nigam Bhandari, Bhushan Penchalwar, Leni Jadhav, Amit Singh, Ajay Chhikara, Angellica Aribam, Hasiba Amin, Nikhil Dwivedi, Devendra Yadav,Nasir |
വെബ്സൈറ്റ് | NSUI |
കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സാമാജികരായ ഹൈബി ഈഡൻ,റോജി എം. ജോൺ തുടങ്ങിയവരാണ് സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്മാർ ആയിട്ടുള്ളത്
നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യയുടെ കേരള ഘടകത്തെ കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്നാണ് അറിയപ്പെടുന്നത്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.