ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ് (അധിവർഷത്തിൽ 309). വർഷത്തിൽ ഇനി 57 ദിവസം ബാക്കി.
- 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
- 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
- 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
- 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
- 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.
- 1945 - യുനെസ്കോ സ്ഥാപിതമായി.
- 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.
- 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.
- 1979 - ടെഹ്റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
- 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1984 - ഡെൽ സ്ഥാപിതമായി.
- 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
- 1937 - അമേരിക്കൻ സ്റ്റേജ് ,ടെലിവിഷൻ നടി ലോററ്റ സ്വിറ്റ്
- 1947 - ആസ്ട്രേലിയൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ റോഡ്നി മാർഷ്
- 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം
- 1972 - ലൂയി ഫിഗോയുടെ (പോർച്ചുഗീസ് ഫുട്ബോൾ താരം) ജന്മദിനം.
- 1948 - കവിത,ചലച്ചിത്ര ഗാന രചയിതാവായ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷയുടെ ജന്മദിനം
- 1929 - ഗണിതശാസ്ത്രപ്രതിഭയായ വനിത ശകുന്തളാ ദേവി
- 1986 - ഇന്ത്യൻ വ്യവസായിമായ സുഹാസ് ഗോപിനാഥ്
- 1925 - ബംഗാളി ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തുമായ ഋത്വിക് ഘട്ടക്
- 1965 - നടനും,മോഡലുമായ മിലിന്ദ് സോമൻ
- 1884 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും,വ്യവസായപ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്
- 1785 - ദുറാനി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷൂജ ഷാ ദുറാനി
- 1944 - ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയായ പദ്മാവതി ബന്ദോപാദ്ധ്യായ്
- 1781 - ജോഹൻ നിക്കോളസ് ഗോട്ട്സ് - (കവി)
- 1918 - വിൽഫ്രഡ് ഓവൻ-(ഭടൻ, കവി)
- 1995 - യിസാക് റാബിൻ , ഇസ്രയേൽ പ്രധാനമന്ത്രി.
- 1999 - വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ മാൽക്കം മാർഷൽ
- 1999 - മലയാള ചലച്ചിത്രത്തിലെ ഒരു നടനായിരുന്ന സൈനുദ്ദീൻ
- 2008 - അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവു മൈക്കൽ ക്രൈറ്റൺ
- 1931 - കത്തോലിക്കാസഭയിലെ ദൈവദാസനാ ജോർജ് വാകയിൽ
- 2010 - അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാം
- 1970 - ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനായിരുന്നു ഫ്രെഡറിക് കെൽനർ
- 1841 - പത്തൊൻപതാം നുറ്റാണ്ടിൽ സ്പെയിനിന്റെ കോളനി ഭരണത്തിലിരുന്ന ഫിലിപ്പീൻസിലെ ഒരു 'ക്രിസ്തീയവിമതൻ' ആയിരുന്ന അപ്പോളിനേരിയോ ഡി ലാ ക്രൂസ്
- 1940 - സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന മാനുവൽ അസാന
- 1995 - പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന ഗില്ലെസ് ഡെല്യൂസ്