ചെടിയുടെ ഇനം From Wikipedia, the free encyclopedia
രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടപ്പ, ശീമക്കൊങ്ങിണി, നാറിക്കാട്, നാറ്റപ്പൂച്ചെടി എന്നെല്ലാം അറിയപ്പെടുന്ന നരിപ്പൂച്ചി. (ശാസ്ത്രീയനാമം: Hyptis suaveolens). അമേരിക്കൻ മിൻറ്, ബുഷ് മിൻറ്, ചാൻ, ഹോർഹൌണ്ട്, പിഗ്നട്ട്, സ്റ്റിങ്കിംഗ് റോജർ, വൈൽഡ് സ്പൈക്നാർഡ് എന്നെല്ലാം പേരുകളുണ്ട്[1]. കുരു വെള്ളത്തിലിട്ട് കുടിക്കാൻ പറ്റുന്ന ഒരു പാനീയം ഉണ്ടാക്കാറുണ്ടത്രേ. ഔഷധഗുണങ്ങളുള്ള ഈ ചെടി ഒരു കീടനാശിനി ആയും ഉപയോഗിക്കാം. അമേരിക്കയിൽ പലയിടത്തും ഇത് ഒരു അധിനിവേശസസ്യമായി കരുതപ്പെടുന്നു[2]. ഇല വാറ്റിയെടുത്താൽ കിട്ടുന്ന രാസവസ്തുവിന് സൂക്ഷ്മജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട്[3].
നരിപ്പൂച്ചി | |
---|---|
നരിപ്പൂച്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Hyptis |
Species: | H. suaveolens |
Binomial name | |
Hyptis suaveolens (L.) Poit. | |
Synonyms | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.