നജീബ് കാന്തപുരം

From Wikipedia, the free encyclopedia

നജീബ് കാന്തപുരം

കേരളത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പെരിന്തൽമണ്ണ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് നജീബ് കാന്തപുരം. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെ.പി. മുഹമ്മദ് മുസ്തഫയെ കേവലം 38 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നജീബ് കാന്തപുരം കേരള നിയമസഭയിലേക്ക് എത്തിയത്. പൊതുപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകൻ ആയിരുന്നു. 20 വർഷമായി ചന്ദ്രിക ദിനപത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

വസ്തുതകൾ നജീബ് കാന്തപുരം, നിയമസഭാ അംഗം ...
നജീബ് കാന്തപുരം
Thumb
നിയമസഭാ അംഗം
പദവിയിൽ
ഓഫീസിൽ
2021
മണ്ഡലംപെരിന്തൽമണ്ണ
വ്യക്തിഗത വിവരങ്ങൾ
ജനനം1975 ഏപ്രിൽ 20
കോഴിക്കോട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
വസതിപെരിന്തൽമണ്ണ
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.