നഖങ്ങൾ (1973-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

സുപ്രിയായുടെ ബാനറിൽ ഹരി പോത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് നഖങ്ങൾ. രാജശ്രീ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 8-ൻ് പ്രദർശനം തുടങ്ങി.[1]

വസ്തുതകൾ നഖങ്ങൾ, സംവിധാനം ...
നഖങ്ങൾ
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
രാഘവൻ
ശങ്കരാടി
കെ.ആർ. വിജയ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യ, പ്രസാദ്
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി08/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര. നം., ഗാനം ...
ക്ര. നം.ഗാനംആലപനം
1പുഷ്പമംഗലയാം ഭൂമിക്കുകെ ജെ യേശുദാസ്
2മാതാവേ മാതാവേപി. സുശീല
3നക്ഷത്രങ്ങളേ സാക്ഷികെ ജെ യേശുദാസും സംഘവും
4ഗന്ധർവ നഗരങ്ങൾമാധുരി
5കൃഷ്ണപക്ഷക്കിളി ചിലച്ചൂകെ ജെ യേശുദാസ്, മാധുരി[2]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.