ദൈനിക് ജാഗരൺ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഹിന്ദി ദിനപത്രമാണ് ദൈനിക് ജാഗരൺ[2]. 2008 ഒക്ടോബറിലെലെ കണക്ക് പ്രകാരം ദൈനിക് ജാഗരൺ ദിനപത്രത്തിന് 32 പ്രധാന എഡിഷനുകളും ഇരുന്നൂറിലധികം സബ് എഡിഷനുകളും ഉണ്ട്[2]. ദൈനിക് ജാഗരണന് 29 പ്രിന്റിങ് പ്രസ്സുകൾ ഉണ്ട്. 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പത്രത്തിന്റെ ആസ്ഥാനം ഉത്തർപ്രദേശിലെ കാൺപൂർ ആണ്[2]. 2005-ലെ ദേശീയ വായനാകണക്കെടുപ്പനുസരിച്ച്‍ (NRS 2005) ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള പത്രമാണ് ദൈനിക് ജാഗരൺ[3]
ഇതിന്റെ ആദ്യ എഡിഷൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നാണ് 1942-ൽ പുറത്തിറങ്ങിയത്. ആസ്ഥാനം പിന്നീട് കാൺപൂരിലേക്ക് മാറ്റുകയും ലക്നൗ എഡിഷൻ പുറത്തിറക്കുകയും ചെയ്തു[2].
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ നിന്നും ദൈനിക് ജാഗരൺ പത്രം പ്രസിദ്ധീകരിക്കുന്നു[2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.