ദിബ്രു - സൈഖോവ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ആസ്സാമിലെ തിൻസൂകിയയിലുള്ള ഒരു ദേശീയോദ്യാനമാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം. തിൻസുകിയ, ദിബ്രുഗഢ് ജില്ലകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. തിൻസുകിയയിൽ നിന്നും 12 കിലോമീറ്റർ വടക്കുമാറി സമുദ്രനിരപ്പിൽ നിന്നും 118 അടി ഉയരത്തിലാണ് ദിബ്രു - സൈഖോവ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര, ലോഹിത്, ദിബ്രു നദികൾ ദിബ്രു - സൈഖോവ ദേശീയോദ്യാനത്തിന്റെ അതിരുകളിലൂടെ ഒഴുകുന്നു. നിത്യ ഹരിത വനങ്ങളും, ഇലകൊഴിയും വനങ്ങളും പുൽമേടുകളും കണ്ടൽക്കാടുകളും ചേർന്നതാണീ പ്രദേശം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വില്ലോ കാടുകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വംശനാശഭീഷണി നേരിടുന്ന ഒരുപാട് ജന്തുജാലങ്ങൾ ഇവിടെ കാണപ്പെടുന്നു[1].
ദിബ്രു - സൈഖോവ ദേശീയോദ്യാനം Assamese=ডিব্ৰু ছৈখোৱা ৰাষ্ট্ৰীয় উদ্যান | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ആസം, ഇന്ത്യ |
Nearest city | തിൻസുകിയ |
Coordinates | 27°40′N 95°23′E |
Area | 350 കി.m2 (140 ച മൈ) |
Established | 1999 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.