മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കുഞ്ചാക്കോ സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് തേനരുവി. പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി, ജി കെ പിള്ള, കെ. പി. ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു
തേനരുവി | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേംനസീർ വിജയശ്രീ അടൂർ ഭാസി ജി.കെ. പിള്ള കെ.പി. ഉമ്മർ |
സംഗീതം | ജി. ദേവരാജൻ |
സ്റ്റുഡിയോ | ഉദയാ |
വിതരണം | ഉദയാ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.
No. | Song | Singers | Lyrics | Length (m:ss) |
1 | "ദേവികുളം മലയിൽ" | കെ. ജെ. യേശുദാസ്, പി മാധുരി | വയലാർ രാമവർമ്മ | |
2 | "കുടിക്കൂ കുടിക്കൂ " | പി സുശീല | വയലാർ രാമവർമ്മ | |
3 | "മൃഗം മൃഗം" | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ | |
4 | "നായാട്ടുകാരുടെ" | പി മാധുരി | വയലാർ രാമവർമ്മ | |
5 | "പർവ്വത നന്ദിനി " | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ | |
6 | "പ്രണയകലാ വല്ലഭാ " | പി സുശീല | വയലാർ രാമവർമ്മ | |
7 | "ടാറ്റാ ടാറ്റാ താഴ്വരകളേ " | കെ. ജെ. യേശുദാസ് | വയലാർ രാമവർമ്മ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.