തൃപ്രങ്ങോട്ട് ശിവക്ഷേത്രം

തൃപ്രങ്ങോട് മഹാശിവക്ഷേത്രം From Wikipedia, the free encyclopedia

തൃപ്രങ്ങോട്ട് ശിവക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.[1] കാലസംഹാരമൂർത്തി സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ പ്രതിഷ്ഠ. കൂടാതെ വേറെയും നാല് ശിവപ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിലുണ്ട്. ഉപദേവതകളായി പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണൻ, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവവും കുംഭമാസത്തിലെ മഹാശിവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്.

Thumb
തൃപ്രങ്ങോട് ശിവക്ഷേത്രം
    വസ്തുതകൾ തൃപ്രങ്ങോട് മഹാദേവക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
    തൃപ്രങ്ങോട് മഹാദേവക്ഷേത്രം
    Thumb
    തൃപ്രങ്ങോട് ശിവക്ഷേത്രം
    Thumb
    തൃപ്രങ്ങോട് മഹാദേവക്ഷേത്രം
    തൃപ്രങ്ങോട് മഹാദേവക്ഷേത്രം
    ക്ഷേത്രത്തിന്റെ സ്ഥാനം
    നിർദ്ദേശാങ്കങ്ങൾ:10°51′19″N 75°56′51″E
    സ്ഥാനം
    രാജ്യം:ഇന്ത്യ
    സംസ്ഥാനം/പ്രൊവിൻസ്:കേരളം
    ജില്ല:മലപ്പുറം
    പ്രദേശം:തിരൂർ
    വാസ്തുശൈലി, സംസ്കാരം
    പ്രധാന പ്രതിഷ്ഠ:മഹാകാലൻ
    പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
    ചരിത്രം
    ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്
    അടയ്ക്കുക

    ഐതിഹ്യം

    ക്ഷേത്ര നിർമ്മിതി

    പ്രതിഷ്ഠകൾ

    ഉപദേവതകൾ

    നിത്യപൂജകളും വഴിപാടുകളും

    ക്ഷേത്ര ഭരണം

    വിശേഷങ്ങളും ഉത്സവങ്ങളും

    വഴിപാടുകൾ

    പ്രധാന ദിവസങ്ങൾ

    അവലംബം

    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.