മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എക്സൽ പ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തിലോത്തമ. പുരാണകഥയെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രം വിതരണം നടത്തിയത് തിരുമേനി പിക്ചേഴ്സ് ആണ്. 1966 ഡിസംബർ 22-ന് ചിത്രം പ്രദർശനം തുടങ്ങി.[1]
തിലോത്തമ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | പുരാണത്തിൽ നിന്ന് |
തിരക്കഥ | വൈക്കം ചന്ദ്രശേഖൻ നായർ |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര പ്രേം നസീർ കെ.ആർ. വിജയ ശാരദ ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | ഉദയാ |
വിതരണം | തിരുമേനി പിക്ചേർഴ്സ് |
റിലീസിങ് തീയതി | 22/12/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രത്തിൽ വയലാർ രചിച്ച ഏഴു ഗനങ്ങൾക്ക് ഈണം പകർന്നത് ജി. ദേവരാജനാണ് [2]
ക്രമനംബർ | ഗാനം | ആലാപനം |
---|---|---|
1 | പ്രിയേ പ്രണയിനീ | കെ.ജെ. യേശുദാസ് |
2 | പൂവിട്ടു പൂവിട്ടു | പി. സുശീല |
3 | ഏഴര വെളുപ്പിനുണർന്നവരേ | പി. സുശീല |
4 | ദേവകുമാരാ | എസ്. ജാനകി |
5 | ചഞ്ചല ചഞ്ചല പാദം | കെ.ജെ. യേശുദാസ് |
6 | ഇന്ദീവരനയനേ സഖീ | പി. സുശീല, കോറസ് |
7 | ഭാഗ്യഹീനകൾ | പി. സുശീല |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.