From Wikipedia, the free encyclopedia
തിയാഗോ അൽക്കാന്ററ ഡോ നാസ്സിമെന്റോ (ജനനം: 11 ഏപ്രിൽ 1991), പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും സെൻട്രൽ മിഡ്ഫീൽഡർ സ്ഥാനത്തു കളിക്കുന്ന ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.
Personal information | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Thiago Alcântara do Nascimento[1] | ||||||||||||||||||||||||
Date of birth | [2] | 11 ഏപ്രിൽ 1991||||||||||||||||||||||||
Place of birth | San Pietro Vernotico, Italy | ||||||||||||||||||||||||
Height | 1.72 m (5 ft 8 in)[3] | ||||||||||||||||||||||||
Position(s) | Central midfielder | ||||||||||||||||||||||||
Club information | |||||||||||||||||||||||||
Current team | Liverpool | ||||||||||||||||||||||||
Number | 6 | ||||||||||||||||||||||||
Youth career | |||||||||||||||||||||||||
1995–1996 | Flamengo | ||||||||||||||||||||||||
1996–2000 | Ureca | ||||||||||||||||||||||||
2000–2001 | Kelme | ||||||||||||||||||||||||
2001–2005 | Flamengo | ||||||||||||||||||||||||
2005–2008 | Barcelona | ||||||||||||||||||||||||
Senior career* | |||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||
2008–2011 | Barcelona B | 59 | (3) | ||||||||||||||||||||||
2009–2013 | Barcelona | 68 | (7) | ||||||||||||||||||||||
2013–2020 | Bayern Munich | 150 | (17) | ||||||||||||||||||||||
2020– | Liverpool | 0 | (0) | ||||||||||||||||||||||
National team‡ | |||||||||||||||||||||||||
2007 | Spain U16 | 1 | (0) | ||||||||||||||||||||||
2007–2008 | Spain U17 | 8 | (5) | ||||||||||||||||||||||
2009 | Spain U18 | 1 | (1) | ||||||||||||||||||||||
2009–2010 | Spain U19 | 11 | (4) | ||||||||||||||||||||||
2010–2013 | Spain U21 | 21 | (6) | ||||||||||||||||||||||
2011– | Spain | 39 | (2) | ||||||||||||||||||||||
Honours
| |||||||||||||||||||||||||
*Club domestic league appearances and goals, correct as of 15:24, 6 June 2020 (UTC) ‡ National team caps and goals, correct as of 23:47, 6 September 2020 (UTC) |
മുൻ കളിക്കാരനായ മസീഞ്ഞോയുടെ മൂത്ത കുട്ടിയായി ഇറ്റലിയിൽ ജനിച്ച തിയാഗോ, തന്റെ പതിനാലാം വയസ്സിൽ ബാഴ്സലോണയിൽ ചേർന്നു. ബാഴ്സലോണയ്ക്കൊപ്പം നാല് ലാ ലിഗാ കിരീടങ്ങൾ, യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയ ശേഷം അദ്ദേഹം 2013 ൽ 25 ദശലക്ഷം യൂറോ പ്രതിഫലതുകക്ക് ബയേൺ മ്യുണിക്കുമായി കരാറിൽ ഒപ്പിട്ടു. ജർമ്മനിയിൽ തിയാഗോ ഏഴു ബുണ്ടെസ്ലിഗാ ഉൾപ്പെടെ 16 ട്രോഫികളും ഒരു കോണ്ടിനെന്റൽ ട്രെബിളിന്റെ ഭാഗമായി യുവേഫ ചാമ്പ്യൻസ് ലീഗും നേടി. 2020 ൽ ലിവർപൂളിനായി 20 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു കൈമാറ്റക്കരാറിൽ അദ്ദേഹം ഒപ്പിട്ടു.
അണ്ടർ 19, അണ്ടർ 21 എന്നീ തലങ്ങളിൽ സ്പെയിനിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചതിന് ശേഷം 2011 ലാണ് തിയാഗോ തന്റെ പൂർണ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2014 ലോകകപ്പിൽ സ്പെയിനിനായുള്ള താൽക്കാലിക ടീമിൽ അംഗമായെങ്കിലും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അദ്ദേഹം പിൻവാങ്ങി. യുവേഫ യൂറോ 2016, 2018 ഫിഫ ലോകകപ്പ് എന്നിവയ്ക്കുള്ള സ്പാനിഷ് ടീമിൽ തിയാഗോ ഇടം നേടി.
വളരെ ക്രിയാത്മകവും സാങ്കേതികമായി അനുഗ്രഹീതനുമായ ഒരു പ്ലേമേക്കറാണ് തിയാഗോ. തന്റെ മികച്ച ഡ്രിബ്ലിംഗ് കഴിവുകളും പന്തടക്കവും കൊണ്ട് ഒരു സെൻട്രൽ മിഡ്ഫീൽഡർ ആയും ആവശ്യമുള്ളപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡർ ആയും തിളങ്ങാൻ അദ്ദേഹത്തിന് കഴിയുന്നു. കൃത്യതയാർന്ന പാസിംഗ് ആണ് തിയാഗോയുടെ മറ്റൊരു സവിശേഷത. 2016–17 ബുണ്ടസ്ലിഗ സീസണിലുടനീളം 90.2% കൃത്യത തന്റെ പാസ്സിങ്ങിൽ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, ഇത് ജർമ്മനിയിലെ മറ്റേതൊരു കളിക്കാരനേക്കാളും മികച്ച ഒരു ശരാശരിയാണ്.
ബ്രസീലിയൻ മുൻ ഫുട്ബോൾ കളിക്കാരനും 1994 ലോകകപ്പ് ജേതാവുമായ മസീഞ്ഞോയുടെ മകനാണ് അദ്ദേഹം. മുൻ ബ്രസീലിയൻ വോളിബോൾ കളിക്കാരിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ വലേറിയ അൽക്കാന്ററ. ഇളയ സഹോദരൻ റാഫിൻഹ ബാഴ്സലോണക്കും ബ്രസീലിയൻ ദേശീയ ടീമിനുവേണ്ടിയും കളിക്കുന്നു. അദ്ദേഹത്തിന് ഇരട്ട പൗരത്വം ഉണ്ട്; സ്പാനിഷ് പൗരത്വത്തിനൊപ്പം ബ്രസീലിയൻ പൗരത്വവും അദ്ദേഹത്തിനുണ്ട്.
Club | Season | League | National Cup[lower-alpha 1] | League Cup | Continental | Other | Total | Ref. | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | |||
Barcelona B | 2007–08 | Tercera División | 5 | 0 | — | — | — | — | 5 | 0 | |||||
2008–09 | Segunda División B | 25 | 0 | — | — | — | — | 25 | 0 | ||||||
2009–10 | 13 | 2 | — | — | — | 5 | 1 | 18 | 3 | ||||||
2010–11 | Segunda División | 11 | 0 | — | — | — | — | 11 | 0 | ||||||
Totals | 54 | 2 | — | — | — | 5 | 1 | 59 | 3 | — | |||||
Barcelona | 2008–09 | La Liga | 1 | 0 | 0 | 0 | — | 0 | 0 | 0 | 0 | 1 | 0 | ||
2009–10 | 1 | 1 | 1 | 0 | — | 0 | 0 | 0 | 0 | 2 | 1 | ||||
2010–11 | 12 | 2 | 3 | 1 | — | 1 | 0 | 1 | 0 | 17 | 3 | ||||
2011–12 | 27 | 2 | 8 | 2 | — | 7 | 0 | 3 | 0 | 45 | 4 | ||||
2012–13 | 27 | 2 | 7 | 1 | — | 2 | 0 | 0 | 0 | 36 | 3 | ||||
Totals | 68 | 7 | 19 | 4 | — | 10 | 0 | 4 | 0 | 101 | 11 | — | |||
Bayern Munich | 2013–14 | Bundesliga | 16 | 2 | 2 | 0 | — | 4 | 0 | 3 | 1 | 25 | 3 | ||
2014–15 | 7 | 0 | 2 | 0 | — | 4 | 2 | 0 | 0 | 13 | 2 | ||||
2015–16 | 27 | 2 | 5 | 1 | — | 9 | 1 | 1 | 0 | 42 | 4 | ||||
2016–17 | 27 | 6 | 4 | 1 | — | 9 | 2 | 1 | 0 | 41 | 9 | ||||
2017–18 | 19 | 2 | 3 | 2 | — | 10 | 3 | 0 | 0 | 32 | 7 | [4] | |||
2018–19 | 30 | 2 | 6 | 0 | — | 5 | 0 | 1 | 1 | 42 | 3 | [5] | |||
2019–20 | 24 | 3 | 5 | 0 | — | 10 | 0 | 1 | 0 | 40 | 3 | [6][7] | |||
Totals | 150 | 17 | 27 | 4 | — | 51 | 8 | 7 | 2 | 235 | 31 | — | |||
Liverpool | 2020–21 | Premier League | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | |
Career totals | 277 | 26 | 48 | 8 | 0 | 0 | 61 | 8 | 11 | 3 | 395 | 45 | — |
National team | Year | Apps | Goals |
---|---|---|---|
Spain | 2011 | 3 | 0 |
2012 | 0 | 0 | |
2013 | 1 | 0 | |
2014 | 1 | 0 | |
2015 | 2 | 0 | |
2016 | 11 | 0 | |
2017 | 7 | 1 | |
2018 | 9 | 1 | |
2019 | 3 | 0 | |
2020 | 2 | 0 | |
Total | 39 | 2 |
# | Date | Venue | Opponent | Score | Result | Competition |
---|---|---|---|---|---|---|
1. | 6 October 2017 | Estadio José Rico Pérez, Alicante, Spain | Albania | 3–0 | 3–0 | 2018 FIFA World Cup qualification |
2. | 27 March 2018 | Wanda Metropolitano, Madrid, Spain | അർജന്റീന | 4–1 | 6–1 | Friendly |
ബാഴ്സലോണ [2]
ബയേൺ മ്യൂണിക്ക് [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.