മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബാബു തിരുവല്ല സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിച്ചല്ല ഞാൻ. ബാബു തിരുവല്ലയുടെ രണ്ടാമത്തെ സംവിധാനസംരംഭമാണ്. ചെല്ലമ്മ അന്തർജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലിം വനിതയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണിത്. മത സൗഹാർദത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിന് 2012 ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി.[1] ഈ ചിത്രത്തിലെ അഭിനയത്തിനു കൽപ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.[2]
തനിച്ചല്ല ഞാൻ | |
---|---|
സംവിധാനം | ബാബു തിരുവല്ല |
നിർമ്മാണം | ബോബി അവഗാമ, ഹീര ഫിലിപ്പ് |
രചന | ബാബു തിരുവല്ല |
അഭിനേതാക്കൾ | |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | സി.ആർ. വിജയകുമാർ |
വിതരണം | അവഗാമ & തായ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 2012 ജൂൺ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥ്.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "കരളിൻറെ കൂട്ടിലെ" | കെ എസ് ചിത്ര |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.