മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജി. ശ്രീകണ്ഠന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മുകേഷ്, മീനാക്ഷി, ശ്രീരഞ്ജിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ സീനിയർ. സൺറൈസ് സിനിമയുടെ ബാനറിൽ സജി ജോസഫ്, നജീം, റജി എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം വിതരണം ചെയ്തത് രാജശ്രീ സിനിമ, സംഗമം സിനിമ, സൂര്യ സിനിമ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ ഡോ. സന്തോഷ് തോമസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
ജൂനിയർ സീനിയർ | |
---|---|
സംവിധാനം | ജി. ശ്രീകണ്ഠൻ |
നിർമ്മാണം | സജി ജോസഫ് നജീം റജി |
കഥ | ഡോ. സന്തോഷ് തോമസ് |
തിരക്കഥ | വിനു കിരിയത്ത് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ മുകേഷ് മീനാക്ഷി ശ്രീരഞ്ജിനി |
സംഗീതം | എം. ജയചന്ദ്രൻ, സാബിർ അഹമ്മദ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി, ചവറ ശ്രീകുമാർ |
ഛായാഗ്രഹണം | അനിൽ ഗോപിനാഥ് |
ചിത്രസംയോജനം | പി. സി. മോഹനൻ |
സ്റ്റുഡിയോ | സൺറൈസ് സിനിമ |
വിതരണം | രാജശ്രീ സിനിമ സംഗമം സിനിമ സൂര്യ സിനിമ |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൈതപ്രം ദാമോദരൻ നമ്പൂതിരി യും ചവറ ശ്രീകുമാറും എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രനും സാബിർ അഹമ്മദുമാണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.