Remove ads
From Wikipedia, the free encyclopedia
ചോദ്യരൂപങ്ങളായ വാക്യങ്ങളുടെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് ചോദ്യചിഹ്നം (?) (ഇംഗ്ലീഷ്:Question mark അഥവാ Interrogation mark). കാകു എന്നും ഇതിന് പേരുണ്ട്.
ഉദാഹരണം:-
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏതാണ്?
ചോദ്യസൂചകങ്ങളായ പദങ്ങളൊന്നും വാചകത്തിലില്ലെന്കിൽ കൂടിയും, അർഥതലത്തിൽ ചോദ്യമായ വാക്യങ്ങൾക്കും ചോദ്യചിഹ്നം വേണം. ഉദാഹരണം:-
നീ ഇന്നും ജോലിക്ക് പോയി?
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.