എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1980 ൽ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രബിംബം. ജയഭാരതി, പ്രതാപ് പോത്തൻ, സത്താർ, എം.ജി. സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]

വസ്തുതകൾ ചന്ദ്രബിംബം, സംവിധാനം ...
ചന്ദ്രബിംബം
സംവിധാനംഎൻ. ശങ്കരൻ നായർ
രചനരവി വിലങ്ങൻ (dialogues)
Vijayan Karote (dialogues)
അഭിനേതാക്കൾജയഭാരതി
പ്രതാപ് പോത്തൻ
സത്താർ
സോമൻ
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംഡി ബാലകൃഷ്ണൻ
ചിത്രസംയോജനംഎം.എസ്. മണി
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1980 (1980-04-25)
രാജ്യംIndia
ഭാഷMalayalam
അടയ്ക്കുക

താരനിര[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1എം ജി സോമൻരാജശേഖരൻ നായർ
2പ്രതാപ് പോത്തൻഗോപി
3സത്താർമുരളീധരൻ
4എം.എൻ. നമ്പ്യാർഅഡ്വ. പ്രഭാകരൻ നായർ
5പഞ്ചാബി (നടൻ)കേശവൻ
6കുഞ്ചൻവേണു
7പുലിക്കോടൻ നാരായണൻകാശി നാരായണൻ
8വനിത കൃഷ്ണചന്ദ്രൻമിനി
9ജയഭാരതിരതിദേവി
10മാസ്റ്റർ സുരേഷ്മിനിയുടെ ബാല്യം
11സുകുമാരിരതിയുടെ അമ്മ
12കോട്ടയം ശാന്തറെസ്ക്യു ഷെൽട്ടർ വാർഡൻ
13ജയരേഖ
14സുമശാലിനി
15സി കെ അപ്പു
16ശ്യാം
17ചന്ദ്രൻ
18രാഹുലൻ
19ഗംഗാധരൻലക്ഷ്മീ നാരായണൻ
20സുനന്ദ
21വത്സൻ കെ ടിസിംഹളൻ
അടയ്ക്കുക

ഗാനങ്ങൾ[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അദ്വൈതാമൃതവർഷിണിവാണി ജയറാം
2മഞ്ഞിൽ കുളിച്ചു നിൽക്കുംകെ.ജെ. യേശുദാസ്
3മനുഷ്യൻകെ.ജെ. യേശുദാസ്
4നീ മനസ്സായ്എസ്.പി. ബാലസുബ്രഹ്മണ്യം

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.