From Wikipedia, the free encyclopedia
ഗവൺമെന്റ് കോളേജ് മടപ്പള്ളി (മടപ്പള്ളി കോളേജ് എന്നറിയപ്പെടുന്നു) കാലിക്കറ്റ് സർവകലാശാലയുടെ ഒരു അഫിലിയേറ്റഡ് കോളേജാണ്. ഈ കോളേജ് വടക്കൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറി. 1958-ൽ സ്ഥാപിതമായ ഈ കോളേജ് പിന്നീട് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. പിന്നീട് 1963-ൽ പുതിയ കോഴ്സുകളുള്ള ഒരു പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റി. 1968-ൽ കേരള സർവകലാശാലയിൽ നിന്ന് കോളേജ് വേർപെടുത്തി കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.[1]
തരം | ബിരുദ കോളേജ് |
---|---|
സ്ഥാപിതം | 1958 |
ബന്ധപ്പെടൽ | യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് |
മേൽവിലാസം | കോളേജ് റോഡ്, മടപ്പള്ളി, വടകര കോഴിക്കോട്, Kerala, 673102, India 11.6489532°N 75.5690772°E |
ക്യാമ്പസ് | Urban |
വെബ്സൈറ്റ് | Government College, Madappally |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.