From Wikipedia, the free encyclopedia
സർവ്വകലാശാല[1] | സ്ഥലം | വിഷയം | സ്ഥാപിതം |
---|---|---|---|
കേന്ദ്ര സർവകലാശാല, കേരളം | കാസർഗോഡ് | സയൻസ്, ഫൈൻ ആർട്സ്, സാഹിത്യം | 2009 |
ഇന്ത്യൻ മാരിടൈം സർവകലാശാല കൊച്ചി | കൊച്ചി | മാരിടൈം | 2008 |
സർവ്വകലാശാല | സ്ഥലം | വിഷയം | സ്ഥാപിതം |
---|---|---|---|
എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി | തിരുവനന്തപുരം | എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, സാങ്കേതികവിദ്യ | 2014 |
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല | എറണാകുളം | ബഹുമുഖ | 1971 |
കണ്ണൂർ സർവ്വകലാശാല | കണ്ണൂർ | ബഹുമുഖ | 1997 |
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി | കൊല്ലം | ബഹുമുഖ | 2020 |
കേരള കാർഷിക സർവ്വകലാശാല | തൃശ്ശൂർ | കൃഷി , എഞ്ചിനീയറിംഗ് | 1972 |
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല | കൊച്ചി | ഫിഷറീസ് , കാലാവസ്ഥാ ശാസ്ത്രം | 2010 |
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് | തൃശ്ശൂർ | മെഡിക്കൽ, പാരാമെഡിക്കൽ, ഹെൽത്ത് സയൻസ് | 2010 |
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല | വയനാട് | മൃഗശാസ്ത്രം | 2010 |
മഹാത്മാഗാന്ധി സർവ്വകലാശാല | കോട്ടയം | ബഹുമുഖ | 1983 |
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല | കാലടി | സംസ്കൃത ആൻഡ് വേദ പഠനം | 1994 |
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല | മലപ്പുറം | മലയാള ഭാഷയും സാഹിത്യവും | 2012 |
കേരള സർവകലാശാല | തിരുവനന്തപുരം | ബഹുമുഖ | 1937 |
യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് | മലപ്പുറം | ബഹുമുഖ | 1968 |
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് | കൊച്ചി | നിയമം | 2005 |
സർവ്വകലാശാല | സ്ഥലം | വിഷയം | സ്ഥാപിതം | ഡീംഡ് അവസ്ഥ പരിഗണിച്ച വർഷം |
---|---|---|---|---|
അമൃത യൂണിവേഴ്സിറ്റി | എറണാകുളം | ബഹുമുഖ | 1998 | |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി | തിരുവനന്തപുരം | ശാസ്ത്ര - സാങ്കേതിക | 2007 | 2008 |
കേരള കലാമണ്ഡലം | ചെറുതുരുത്തി | പ്രകടന കലകൾ | 1999 | 2006 |
സർവ്വകലാശാല | സ്ഥലം | വിഷയമേഖല | സ്ഥാപിതം | സ്വയംഭരണാധികാരം
ലഭിച്ച വർഷം |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ച് | തിരുവനന്തപുരം | ശാസ്ത്രം,സാങ്കേതികം | 2008 | 2008 |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി | പാലക്കാട് | ശാസ്ത്രം, സാങ്കേതികം | 2015 | 2015 |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് | കോഴിക്കോട് | ബിസിനസ് അഡ്മിനിസ്ട്രേഷൻ | 1996 | 2003 |
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി | കോഴിക്കോട് | എഞ്ചിനീയറിങ്ങ് | 1961 | 2002 |
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി | കണ്ണൂർ | ഫാഷൻ ടെക്നോളജി | 2008 | 2008 |
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി | തിരുവനന്തപുരം | ആരോഗ്യശാസ്ത്രം | 1974 | 2002 |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി | കോട്ടയം | ടെക്നോളജി | 2015 | 2015 |
ട്രൌം അക്കാദമി ഫോർ ജർമ്മൻ ആന്റ് ഫ്രഞ്ച് ലാംഗ്വേജസ്
ഓ ജി ടി എം സ്കിൽസ് അക്കാദമി ഒരു ഗവ. നൈപുണ്യ വികസന കേന്ദ്രം | കൊല്ലം | IIIIER | 2000 |
---|---|---|---|
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് | തിരുവനന്തപുരം | ജെഎൻയു | |
ഫിഷറീസ് ടെക്നോളജി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് | കൊച്ചി | മറൈൻ റിസർച്ച് | 1954 |
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | കൊച്ചി | മറൈൻ റിസർച്ച് | 1971 |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് | കൊച്ചി | കൃഷി | 1975 |
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട് | കോഴിക്കോട് | മാനേജ്മെന്റ് യൂണിവേഴ്സിറ്റി | 1996 |
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ്, കേരള | തിരുവനന്തപുരം | കമ്പ്യൂട്ടർ സയൻസ് | 2002 |
കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിൽ | തിരുവനന്തപുരം | നഴ്സിംഗ് സ്കൂൾ | 1953 |
കേരള പ്രസ് അക്കാദമി | കൊച്ചി | മീഡിയ | 1979 |
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) കാമ്പസ് കണ്ണൂർ | കണ്ണൂർ | ഫാഷൻ വിദ്യാഭ്യാസം | 1973 |
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് | കൊച്ചി | നിയമ വിദ്യാഭ്യാസം | 2009 |
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി | തിരുവനന്തപുരം | മെഡിക്കൽ റിസർച്ച് | 1990 |
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ അക്കൗണ്ടന്റ്സ് | എറണാകുളം | അക്കൗണ്ട്സ് സ്ഥാപനം | 1999 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.