From Wikipedia, the free encyclopedia
കേരളത്തിലെ വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. കേരള സർക്കാറിന് കീഴിൽ 2010-ലാണ് ഈ സർവകലാശാല ആരംഭിച്ചത്. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി.[2] സർവ്വകാശാലക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്.[3]
തരം | Public |
---|---|
സ്ഥാപിതം | 12 ജൂൺ 2010 |
ചാൻസലർ | കേരള ഗവർണർ |
വൈസ്-ചാൻസലർ | ഡോ.എം.ആർ.ശശീന്ദ്രനാഥ്[1] |
സ്ഥലം | പൂക്കോട്, വയനാട്, ഇന്ത്യ |
ക്യാമ്പസ് | Rural |
വെബ്സൈറ്റ് | kvasu.ac.in |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.