Remove ads

പി. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മുംതാസ് ബഷീർ നിർമ്മിച്ച 1990 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗജകേസരിയോഗം [1] ഇന്നസെന്റ്, മുകേഷ്, സുനിത പ്രധാന വേഷങ്ങളിൽ.എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്[2] കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ടു.[3]

വസ്തുതകൾ ഗജകേസരിയോഗം, സംവിധാനം ...
ഗജകേസരിയോഗം
Thumb
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംമുംതാസ് ബഷീർ
രചനബാബു.ജി നായർ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സുനിത
ഇന്നസെന്റ്
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസരോജ്ജ് പാഡി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോപ്രതീക്ഷ പിക്‌ചേഴ്സ്
വിതരണംപ്രതീക്ഷ പിക്‌ചേഴ്സ്
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഭാരതം
ഭാഷമലയാളം
അടയ്ക്കുക

താരനിര[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1ഇന്നസെന്റ്കെ. അയ്യപ്പൻ നായർ
2മുകേഷ്വിനയചന്ദ്രൻ
3സുനിതകാർത്തിക
4കെ.പി.എ.സി. ലളിതമാധവി അയ്യപ്പൻ നായർ
5കെ.ബി. ഗണേഷ് കുമാർവാസു
6തെസ്‌നിഖാൻസുഹറ ഖാദർ
7മാമുക്കോയഅനച്ചൂണ്ടി രാഘവൻ നായർ
8ജഗദീഷ്പരശുരാമൻ
9ഒടുവിൽ ഉണ്ണികൃഷ്ണൻതഹസിൽദാർ
10പറവൂർ ഭരതൻഖാദർ
11ഫിലോമിനതഹസിൽദാറിന്റെ അമ്മ
12സുകുമാരിസരോജിനി നായർ
13സൈനുദ്ദീൻവീരരാഘവൻനായർ
11സിദ്ദിഖ്രാം മോഹൻ ഐ.എ.എസ്
12ബാലൻ കെ. നായർനാരായണൻ നമ്പ്യാർ
13കുഞ്ചൻഷഞ്ചർ ജി. ചത്തനാർ
11രാജൻ മണ്ണാരക്കയം
12ബൈജുതാംപി തോമസ്
13
അടയ്ക്കുക
Remove ads

പാട്ടരങ്ങ്[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആനച്ചന്തംഇന്നസന്റ്
2നിറമാലക്കാവിൽഉണ്ണി മേനോൻസുജാത മോഹൻ ,കോറസ്‌

ബോക്സ് ഓഫീസ്

ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.[6][7]

പരാമർശങ്ങൾ

ബാഹ്യ ലിങ്കുകൾ

ചിത്രം കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads