കർമ്മയോഗി
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയെ ആസ്പദമാക്കി വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച് 2012 മാർച്ച് 9-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കർമ്മയോഗി. ഇന്ദ്രജിത്ത്, അശോകൻ, തലൈവാസൽ വിജയ്, സൈജു കുറുപ്പ്, എം.ആർ. ഗോപകുമാർ, നിത്യ മേനോൻ, പത്മിനി കോലാപൂരി, എന്നിവർ ഇതിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കർമ്മയോഗി | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | വചൻ ഷെട്ടി സജിത പ്രകാശ് |
രചന | ബൽറാം മട്ടന്നൂർ |
ആസ്പദമാക്കിയത് | ഹാംലെറ്റ് by ഷേക്സ്പിയർ |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് നിത്യ മേനോൻ പത്മിനി കോലാപൂരി സൈജു കുറുപ്പ് |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | ആർ.ഡി. രാജശേഖർ |
ചിത്രസംയോജനം | ബീന പോൾ |
സ്റ്റുഡിയോ | ട്രെൻഡ്സ് ആഡ് ഫിലിംസ്, ഇന്നോസ്റ്റോം എന്റർടെയിന്മെന്റ് ഗ്രൂപ്പ്, ക്രിയേറ്റീവ് ലാൻഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012, മാർച്ച് 9 [1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.