From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ആന്തിസിനും സമീപപ്രദേശങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷകളാണ് ക്വെചുവൻ ഭാഷകൾ (Quechua /ˈkɛtʃwə/[4] ഒരു പുരാതന മാതൃഭാഷയിൽനിന്നും ഉരുത്തിരിഞ്ഞ ക്വെചുവൻ എൺപത് ലക്ഷം മുതൽ ഒരു കോടിയോളം ആൾക്കാരാൽ സംസാരിക്കപെടുന്നു.[5] പെറുവിലെ 25% (77 ലക്ഷം) ആൾക്കാർ ക്വെചുവൻ ഭാഷകളിലൊന്നാണ് സംസാരിക്കുന്നത്.[6][7] ഇൻക സാമ്രാജ്യത്തിലെ പ്രധാന ഭാഷയായിരുന്നു. അയ്മാറ ഭാഷയെ ക്വെചുവൻ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു.
Quechua | |
---|---|
Kechua | |
kichwa simi Runa simi Nuna shimi | |
ഉത്ഭവിച്ച ദേശം | Argentina, Bolivia, Colombia, Ecuador and Peru.[1] |
ഭൂപ്രദേശം | Central Andes |
സംസാരിക്കുന്ന നരവംശം | Quechua |
മാതൃഭാഷയായി സംസാരിക്കുന്നവർ | 9 million (2007)[2] |
Quechuan languages
| |
ഭാഷാഭേദങ്ങൾ |
|
Latin (Quechua alphabet) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Bolivia Peru Ecuador |
ഭാഷാ കോഡുകൾ | |
ISO 639-1 | qu |
ISO 639-2 | que |
ISO 639-3 | que |
ഗ്ലോട്ടോലോഗ് | quec1387 [3] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.