From Wikipedia, the free encyclopedia
ക്രിക്കറ്റ് ലോകകപ്പ് 1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു. 1992 ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്താൻ ആദ്യമായി ലോകകപ്പ് നേടി.
തീയതി | 22 ഫെബ്രുവരി–25 മാർച്ച് |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ നോക്കൗട്ട് |
ആതിഥേയർ | ഓസ്ട്രേലിയ ന്യൂസിലൻഡ് |
ജേതാക്കൾ | പാകിസ്താൻ (1-ആം തവണ) |
പങ്കെടുത്തവർ | 9 |
ആകെ മത്സരങ്ങൾ | 39 |
ടൂർണമെന്റിലെ കേമൻ | മാർട്ടിൻ ക്രോ |
ഏറ്റവുമധികം റണ്ണുകൾ | മാർട്ടിൻ ക്രോ (456) |
ഏറ്റവുമധികം വിക്കറ്റുകൾ | വസീം അക്രം (18) |
റൺസ് | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
456 | മാർട്ടിൻ ക്രോ | 9 |
437 | ജാവേദ് മിയാൻദാദ് | 9 |
410 | പീറ്റർ കിർസ്റ്റൻ | 8 |
368 | ഡേവിഡ് ബൂൺ | 8 |
349 | റമീസ് രാജ | 8 |
വിക്കറ്റുകൾ | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
18 | വസീം അക്രം | 10 |
16 | ഇയാൻ ബോതം | 10 |
16 | മുഷ്താക്ക് അഹമ്മദ് | 9 |
16 | ക്രിസ് ഹാരിസ് | 9 |
14 | എഡ്ഡോ ബ്രാണ്ടസ് | 8 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.