മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പി.എൻ. സുന്ദരം[1] സംവിധാനം ചെയ്തു് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളിളക്കം [2] [3] [4] . വക്ത് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.[5] ജയൻ എന്ന നടൻ മരിക്കുന്നത് ഈ സിനിമയുടെ അവസാനഭാഗം ചിത്രീകരിക്കുന്നതിനിടയിൽ ഹെലികോപ്റ്ററിൽ നിന്നും വീണുണ്ടായ അപകടത്തോടെയാണ്.[6]
കോളിളക്കം | |
---|---|
സംവിധാനം | പി.എൻ. സുന്ദരം[1] |
നിർമ്മാണം | സി.വി. ഹരിഹരൻ |
രചന | സി.വി. ഹരിഹരൻ |
തിരക്കഥ | സി.വി. ഹരിഹരൻ |
അഭിനേതാക്കൾ | |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ചിത്രസംയോജനം | എം. ഉമാനാഥ്, എം. മണി |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ജയൻ | |
3 | സുകുമാരൻ | |
4 | കെ.ആർ. വിജയ | |
5 | ബാലൻ കെ. നായർ | |
6 | കെ.പി. ഉമ്മർ | |
7 | എം.ജി. സോമൻ | |
8 | സുമലത | (ശബ്ദം - ഭാഗ്യലക്ഷ്മി) |
9 | എം.എൻ. നമ്പ്യാർ | |
10 | ശങ്കരാടി | |
11 | ശ്രീലത നമ്പൂതിരി | |
12 | കുഞ്ചൻ | |
13 | മീനാകുമാരി | |
14 | കെ.പി.എ.സി. സണ്ണി | |
15 | പി.കെ. അബ്രഹാം | |
15 | ടി.പി. മാധവൻ | |
15 | ഗവൻ പക്കാർഡ് | |
15 | [[]] |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കോളിളക്കം | എസ്. ജാനകി | ശുഭപന്തുവരാളി |
2 | ഓമൽ കലാലയ വർഷങ്ങളേ | വാണി ജയറാം,ജോളി അബ്രഹാം,കോറസ് | |
3 | ആദ്യപാഠത്തിൽ തന്നെ | കെ ജെ യേശുദാസ് | |
4 | ചെറുവള്ളിച്ചെമ്പല്ലി | പി ജയചന്ദ്രൻ,കെ.പി. ബ്രഹ്മാനന്ദൻ ,അമ്പിളി രാജശേഖരൻ | |
5 | വെൽകം ലേഡീസ് | റമ്ല |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.