From Wikipedia, the free encyclopedia
ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഭാഷയാണു് സിനൊ-തിബത്തൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന കൊക്ബോറോക്.[2] ത്രിപുരയിലെ രണ്ടു് ഔദ്യോഗികഭാഷകളിലൊന്നായ കൊക്ബൊറോക്കിന് ലിപിയില്ല. ബംഗാളിയാണു് ത്രിപുരയിലെ മറ്റൊരു ഔദ്യോഗികഭാഷ.
കൊക്ബോറോക് | |
---|---|
ത്രിപുരി | |
ഉത്ഭവിച്ച ദേശം | ഇന്ത്യ ബംഗ്ലാദേശ് ബർമ്മ |
ഭൂപ്രദേശം | ത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ |
സംസാരിക്കുന്ന നരവംശം | ത്രിപുരി |
മാതൃഭാഷയായി സംസാരിക്കുന്നവർ | 970,000 (2001)[1] |
Sino-Tibetan
| |
പൂർവ്വികരൂപം | Early Tripuri
|
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഇന്ത്യ (ത്രിപുര) |
ഭാഷാ കോഡുകൾ | |
ISO 639-3 | Variously:trp – Kokborok (Debbarma)ria – Riangtpe – Tippera (Khagrachari)usi – Usuixtr – Early Tripuri |
Linguist List | xtr Early Tripuri |
കൊക്ബോറോക് ഭാഷയിൽ നിലവിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ മാത്രമാണുള്ളതു്.[2] മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക മിഷണറിമാർ പ്രസിദ്ധീകരിക്കുന്ന 'എയ്തോർമ' എന്ന മാസികയാണ് അതിലൊന്നു്.[3]
എണ്ണൽസംഖ്യകൾ കൊക്ബൊറോക് ഭാഷ ഭാഷയിൽ 'ലെഖമുങ്' ആണു്. താഴെപ്പറയുന്ന രീതിയിലാണു് സംഖ്യകളുടെ പേരുകൾ.
1. | സ |
2. | ന്വി |
3. | തം |
4. | ബ്ര്വി |
5. | ബ |
6. | ഡോക് |
7. | സ്നി |
8. | ചർ |
9. | ചുകു |
10. | ചി |
20. | ന്വിചി |
100. | റ |
101. | സറ സ |
200. | ന്വിറ |
1000. | സയി |
1001. | സ സയി |
2000. | ന്വി സയി |
10,000. | ചിസയി |
20,000. | ന്വിചി സയി |
100,000. | റസയി |
200,000. | ന്വി റസയി |
1,000,000. | ചിറസയി |
2,000,000. | ന്വിചി റസയി |
10,000,000. | റ്വജക് |
20,000,000. | ന്വി റ്വജക് |
1,000,000,000. | റ റ്വജക് |
1,000,000,000,000. | സയി റ്വജക് |
1,000,000,000,000,000,000,000. | റസയി റ്വജക് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.