From Wikipedia, the free encyclopedia
മികച്ച ചിത്രത്തിനുള്ള 1971-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തോപ്പിൽ ഭാസി സംവിധാനം ചെയ്ത ശരശയ്യ കരസ്ഥമാക്കി. കരകാണാക്കടൽ സംവിധാനം ചെയ്ത കെ.എസ്. സേതുമാധവൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സത്യൻ, ഷീല എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[1]
പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ശരശയ്യ | തോപ്പിൽ ഭാസി |
മികച്ച രണ്ടാമത്തെ ചിത്രം | സിന്ദൂരച്ചെപ്പ് | മധു |
മികച്ച മൂന്നാമത്തെ ചിത്രം | കരകാണാക്കടൽ | കെ.എസ്. സേതുമാധവൻ |
പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം |
---|---|---|
മികച്ച സംവിധായകൻ | കെ.എസ്. സേതുമാധവൻ | കരകാണാക്കടൽ |
മികച്ച നടൻ | സത്യൻ | കരകാണാക്കടൽ |
മികച്ച നടി | ഷീല | |
മികച്ച രണ്ടാമത്തെ നടൻ | ശങ്കരാടി | |
മികച്ച രണ്ടാമത്തെ നടി | കവിയൂർ പൊന്നമ്മ | |
മികച്ച കഥാകൃത്ത് | ഉറൂബ് | |
മികച്ച തിരക്കഥാകൃത്ത് | എസ്.എൽ. പുരം | |
മികച്ച ബാലനടൻ | വിജയകുമാർ | |
മികച്ച ബാലനടി | ശോഭ | |
മികച്ച ഗാനസംവിധായകൻ | ദക്ഷിണാമൂർത്തി | |
മികച്ച ഗാനരചയിതാവ് | ശ്രീകുമാരൻ തമ്പി | |
മികച്ച ഗായകൻ | യേശുദാസ് | |
മികച്ച ഗായിക | പി. സുശീല | |
മികച്ച ഛായാഗ്രാഹകൻ | മെല്ലി ഇറാനി | |
മികച്ച ചിത്രസംയോജനം | വെങ്കിട്ടരാമൻ | |
മികച്ച കലാസംവിധാനം | ആർ.ബി. മണി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.