കെ. ശാന്തകുമാരി

From Wikipedia, the free encyclopedia

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകയൂം പതിനഞ്ചാം കേരള നിയമസഭയിൽ കോങ്ങാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് കെ. ശാന്തകുമാരി. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ യു.സി. രാമനെ 27,219 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ. ശാന്തകുമാരി നിയമസഭയിലേക്ക് എത്തിയത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.