കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി From Wikipedia, the free encyclopedia
കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയാണ് കുവൈറ്റ് എയർവെയ്സ്(അറബി: الخطوط الجوية الكويتية, al-Xuṭūṭ al-Jawwiya al-Kuwaitiyah). അൽഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ആസ്ഥാനം. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സേവനങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷനിലെ അംഗമാണ് കുവൈറ്റ് എയർവേയ്‌സ്.
| ||||
തുടക്കം | 1953 | (as Kuwait National Airways)|||
---|---|---|---|---|
തുടങ്ങിയത് | 16 മാർച്ച് 1954 | |||
ഹബ് | Kuwait International Airport | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Oasis Club | |||
Fleet size | 31 | |||
ലക്ഷ്യസ്ഥാനങ്ങൾ | 43 | |||
ആപ്തവാക്യം | Earning Your Trust | |||
ആസ്ഥാനം | Al Farwaniyah Governorate, Kuwait | |||
പ്രധാന വ്യക്തികൾ |
| |||
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.