കുണ്ടറ നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുണ്ടറ നിയമസഭാമണ്ഡലം. കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ പി.സി. വിഷ്ണുനാഥാണ് കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Thumb
കുണ്ടറ നിയമസഭാമണ്ഡലം
വസ്തുതകൾ 123 കുണ്ടറ, നിലവിൽ വന്ന വർഷം ...
123
കുണ്ടറ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1967
വോട്ടർമാരുടെ എണ്ണം200163 (2016)
നിലവിലെ അംഗംപി.സി. വിഷ്ണുനാഥ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.