നെല്ലിയോട് വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുനെല്ലി. (ശാസ്ത്രീയനാമം: Phyllanthus polyphyllus). പാറ നിറഞ്ഞ ഇടങ്ങളിൽ വളരുന്ന ഈ മരം തെക്കേ ഇന്ത്യയിലേ കാണാറുള്ളൂ. 1200 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം കേരളത്തിൽ അഗസ്ത്യമലയിലാണ് കണ്ടുവരുന്നത്.[1]

വസ്തുതകൾ കാട്ടുനെല്ലി, ശാസ്ത്രീയ വർഗ്ഗീകരണം ...
കാട്ടുനെല്ലി
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Phyllantheae
Subtribe:
Flueggeinae
Genus:
Species:
P. polyphyllus
Binomial name
Phyllanthus polyphyllus
Synonyms
  • Diasperus emblicoides (Müll.Arg.) Kuntze
  • Diasperus polyphyllus (Willd.) Kuntze
  • Phyllanthus emblicoides Müll.Arg.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.