കളമശ്ശേരി നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കളമശ്ശേരി നിയോജകമണ്ഡലം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി നഗരസഭ ,ഏലൂർ നഗരസഭഎന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം.[1]. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

Thumb
കളമശ്ശേരി നിയമസഭാമണ്ഡലം
വസ്തുതകൾ 77 കളമശ്ശേരി, നിലവിൽ വന്ന വർഷം ...
77
കളമശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം190530 (2016)
നിലവിലെ അംഗംപി. രാജീവ്
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.