കലാൻചോ ബ്ലോസ്ഫെൽഡിയാന

From Wikipedia, the free encyclopedia

കലാൻചോ ബ്ലോസ്ഫെൽഡിയാന

ക്രാസ്സുലേസീ കുടുംബത്തിലെ ഒരു ഹെർബേഷ്യസ് സസ്യം[2] ആയ കലാൻചോ ബ്ലോസ്ഫെൽഡിയാന വീട്ടിനുള്ളിൽ വളർത്തുന്ന ഒരു സസ്യം ആണ്.[3] കലാൻചോ ജനുസ്സിൽപ്പെട്ട ഈ സസ്യം മഡഗാസ്കർ സ്വദേശിയാണ്. ഫ്ലേമിംഗ് കാറ്റി, ക്രിസ്മസ് കലാൻചോ, ഫ്ലോറിസ്റ്റ് കലാൻചോ, [4] മഡഗാസ്കർ വിഡൗസ്-ത്രിൽ[5]എന്നീ ഇംഗ്ലീഷ് പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

വസ്തുതകൾ കലാൻചോ ബ്ലോസ്ഫെൽഡിയാന, Scientific classification ...
കലാൻചോ ബ്ലോസ്ഫെൽഡിയാന
Thumb
Dark red variety of Kalanchoe blossfeldiana
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Saxifragales
Family:
Genus:
Species:
K. blossfeldiana
Binomial name
Kalanchoe blossfeldiana
Poelln.
Synonyms[1]

Kalanchoe globulifera var. coccinea H. Perrier

അടയ്ക്കുക
Thumb
One of the Calandiva® line of double-flowered Kalanchoe blossfeldiana cultivars

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.